mammootty gives voice in mohanlal movie odiyan <br />ഇപ്പോഴിത വർഷങ്ങൾക്ക് ശേഷം ലാലേട്ടന്റെ ചിത്രത്തിൽ മമ്മൂക്ക എത്തുകയാണ്. ക്യാമറയ്ക്ക് മുന്നിലല്ല, പിന്നിലെന്നു മാത്രം. ഇതിനു മുൻപ് തന്നെ ഒടിയനിൽ മമ്മൂക്കയുടെ ശബ്ദ സാന്നിധ്യമുണ്ടാകുമെന്നുളള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നൽ ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണവുമായി സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.